bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 18 › സംഖ്യാപുസ്തകം 18:28
സംഖ്യാപുസ്തകം 18:28
ഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവേക്കു ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവേക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
സത്യവേദപുസ്തകം
In The King James Version
Thus ye also shall offer an heave offering unto the LORD of all your tithes, which ye receive of the children of Israel; and ye shall give thereof the LORD’S heave offering to Aaron the priest.
In Context
27നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്കും എണ്ണും.
29നിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവേക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.
Read all of സംഖ്യാപുസ്തകം 18
Cross References
Genesis 14:18ശാലേംരാജാവായ മൽക്കീസേദെൿ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻഅത്യുന്നതനായ ദൈവത്തിൻറെ പുരോഹിതനായിരുന്നു.
Hebrews 6:20അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
This Verse In Other Editions
Study സംഖ്യാപുസ്തകം 18:28