സംഖ്യാപുസ്തകം 26:24
യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.
Sathyavedapusthakam (Malayalam Bible)
In The King James Version
Of Jashub, the family of the Jashubites: of Shimron, the family of the Shimronites.
In Context
25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
Cross References
Genesis 46:13യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.