സംഖ്യാപുസ്തകം 26:31
അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽനിന്നു ശേഖെമ്യകുടുംബം;
Sathyavedapusthakam (Malayalam Bible)
In The King James Version
And of Asriel, the family of the Asrielites: and of Shechem, the family of the Shechemites:
In Context
32ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെൎയ്യകുടുംബം.