bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 26 › സംഖ്യാപുസ്തകം 26:47
സംഖ്യാപുസ്തകം 26:47
ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
സത്യവേദപുസ്തകം
In The King James Version
These are the families of the sons of Asher according to those that were numbered of them; who were fifty and three thousand and four hundred.
In Context
46ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;
Read all of സംഖ്യാപുസ്തകം 26
Cross References
Numbers 1:40ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
This Verse In Other Editions
Study സംഖ്യാപുസ്തകം 26:47