സംഖ്യാപുസ്തകം 28:29
ഏഴു കുഞ്ഞാട്ടിൽ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
സത്യവേദപുസ്തകം
In The King James Version
A several tenth deal unto one lamb, throughout the seven lambs;
In Context
28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം.