bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 29 › സംഖ്യാപുസ്തകം 29:14
സംഖ്യാപുസ്തകം 29:14
അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഔരോന്നിന്നു എണ്ണചേർത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനിൽ ഔരോന്നിന്നു ഇടങ്ങഴി ഈരണ്ടും
സത്യവേദപുസ്തകം
In The King James Version
And their meat offering shall be of flour mingled with oil, three tenth deals unto every bullock of the thirteen bullocks, two tenth deals to each ram of the two rams,
In Context
13നിങ്ങൾ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
15പതിന്നാലു കുഞ്ഞാട്ടിൽ ഔരോന്നിന്നും ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
Read all of സംഖ്യാപുസ്തകം 29
This Verse In Other Editions
Study സംഖ്യാപുസ്തകം 29:14