bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 3 › സംഖ്യാപുസ്തകം 3:34
സംഖ്യാപുസ്തകം 3:34
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
സത്യവേദപുസ്തകം
In The King James Version
And those that were numbered of them, according to the number of all the males, from a month old and upward, were six thousand and two hundred.
In Context
33മെരാരിയിൽനിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാർയ്യകുടുംബങ്ങൾ ഇവ തന്നേ.
35മെരാർയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
Read all of സംഖ്യാപുസ്തകം 3
Cross References
Numbers 1:21പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.
Numbers 2:11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
This Verse In Other Editions
Study സംഖ്യാപുസ്തകം 3:34