bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 3 › സംഖ്യാപുസ്തകം 3:42
സംഖ്യാപുസ്തകം 3:42
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
Sathyavedapusthakam (Malayalam Bible)
In The King James Version
And Moses numbered, as the LORD commanded him, all the firstborn among the children of Israel.
In Context
41യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
43ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
Read all of സംഖ്യാപുസ്തകം 3
This Verse In Other Editions
Study സംഖ്യാപുസ്തകം 3:42