bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 31 › സംഖ്യാപുസ്തകം 31:48
സംഖ്യാപുസ്തകം 31:48
പിന്നെ സൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോടു:
സത്യവേദപുസ്തകം
In The King James Version
And the officers which were over thousands of the host, the captains of thousands, and captains of hundreds, came near unto Moses:
In Context
47യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കും കൊടുത്തു.
49അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
Read all of സംഖ്യാപുസ്തകം 31
Cross References
Numbers 31:14എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:
This Verse In Other Editions
Study സംഖ്യാപുസ്തകം 31:48