bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 31 › സംഖ്യാപുസ്തകം 31:5
സംഖ്യാപുസ്തകം 31:5
അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഔരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
സത്യവേദപുസ്തകം
In The King James Version
So there were delivered out of the thousands of Israel, a thousand of every tribe, twelve thousand armed for war.
In Context
4നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
6മോശെ ഔരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
Read all of സംഖ്യാപുസ്തകം 31
This Verse In Other Editions
Study സംഖ്യാപുസ്തകം 31:5