bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 32 › സംഖ്യാപുസ്തകം 32:30
സംഖ്യാപുസ്തകം 32:30
എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻ ദേശത്തുതന്നേ ആയിരിക്കേണം.
സത്യവേദപുസ്തകം
In The King James Version
But if they will not pass over with you armed, they shall have possessions among you in the land of Canaan.
In Context
29ഗാദ്യരും രൂബേന്യരും ഔരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.
31ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
Read all of സംഖ്യാപുസ്തകം 32
This Verse In Other Editions
Study സംഖ്യാപുസ്തകം 32:30