സംഖ്യാപുസ്തകം 33:11
ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
And they removed from the Red sea, and encamped in the wilderness of Sin.
In Context
10ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
12സീൻ മരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കുയിൽ പാളയമിറങ്ങി.