സംഖ്യാപുസ്തകം 33:34
യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
And they removed from Jotbathah, and encamped at Ebronah.
In Context
33ഹോർ-ഹഗ്ഗിദ്ഗാദിൽ നിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
35അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ -ഗേബെരിൽ പാളയമിറങ്ങി.