സംഖ്യാപുസ്തകം 33:37
അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
And they removed from Kadesh, and pitched in mount Hor, in the edge of the land of Edom.
In Context
36എസ്യോൻ -ഗേബെരിൽനിന്നു പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
Cross References
Numbers 20:22പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്നു യാത്രപുറപ്പെട്ടു ഹോർ പർവ്വതത്തിൽ എത്തി.