സംഖ്യാപുസ്തകം 35:9
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Sathyavedapusthakam (Malayalam Bible)
In The King James Version
And the LORD spake unto Moses, saying,
In Context
10നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോൎദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം
Cross References
Deuteronomy 19:1നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാൎക്കയും ചെയ്യുമ്പോൾ