bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 5 › സംഖ്യാപുസ്തകം 5:4
സംഖ്യാപുസ്തകം 5:4
യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു.
സത്യവേദപുസ്തകം
In The King James Version
And the children of Israel did so, and put them out without the camp: as the LORD spake unto Moses, so did the children of Israel.
In Context
3ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Read all of സംഖ്യാപുസ്തകം 5
Cross References
Exodus 12:50യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.
This Verse In Other Editions
Study സംഖ്യാപുസ്തകം 5:4