bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 6 › സംഖ്യാപുസ്തകം 6:8
സംഖ്യാപുസ്തകം 6:8
നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവേക്കു വിശുദ്ധൻ ആകുന്നു.
സത്യവേദപുസ്തകം
In The King James Version
All the days of his separation he is holy unto the LORD.
In Context
7അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
9അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം.
Read all of സംഖ്യാപുസ്തകം 6
Cross References
1 Samuel 1:27ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
2 Corinthians 6:17നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.
This Verse In Other Editions
Study സംഖ്യാപുസ്തകം 6:8