bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 7 › സംഖ്യാപുസ്തകം 7:6
സംഖ്യാപുസ്തകം 7:6
മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.
സത്യവേദപുസ്തകം
In The King James Version
And Moses took the wagons and the oxen, and gave them unto the Levites.
In Context
5അവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
Read all of സംഖ്യാപുസ്തകം 7
This Verse In Other Editions
Study സംഖ്യാപുസ്തകം 7:6