bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 7 › സംഖ്യാപുസ്തകം 7:83
സംഖ്യാപുസ്തകം 7:83
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകൻ അഹീരയുടെ വഴിപാടു.
Sathyavedapusthakam (Malayalam Bible)
In The King James Version
And for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this was the offering of Ahira the son of Enan.
In Context
82പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
84യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
Read all of സംഖ്യാപുസ്തകം 7
Cross References
Numbers 2:29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
This Verse In Other Editions
Study സംഖ്യാപുസ്തകം 7:83