bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 8 › സംഖ്യാപുസ്തകം 8:23
സംഖ്യാപുസ്തകം 8:23
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സത്യവേദപുസ്തകം
In The King James Version
And the LORD spake unto Moses, saying,
In Context
22അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തിൽ തങ്ങളുടെ വേലചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവർക്കും ചെയ്തു.
24ലേവ്യർക്കുംള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.
Read all of സംഖ്യാപുസ്തകം 8
This Verse In Other Editions
Study സംഖ്യാപുസ്തകം 8:23