ഫിലിപ്പ്യര്‍ 2:23
ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.
സത്യവേദപുസ്തകം
In The King James Version
Him therefore I hope to send presently, so soon as I shall see how it will go with me.
In Context
24ഞാനും വേഗം വരും എന്നു കർത്താവിൽ അശ്രയിച്ചിരിക്കുന്നു.
Cross References
Philippians 2:19എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.