സദൃശവാക്യങ്ങൾ 1:16
അവരുടെ കാൽ ദോഷം ചെയ്‍വാൻ ഔടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
സത്യവേദപുസ്തകം
In The King James Version
For their feet run to evil, and make haste to shed blood.
In Context
15മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.
Cross References
Proverbs 4:16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കും ഉറക്കം വരികയില്ല.
Isaiah 59:7അവരുടെ കാൽ ദോഷത്തിന്നായി ഔടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അൻ യായനിരൂപണങ്ങൾ ആകുന്നു; ശൂൻ യവും നാശവും അവരുടെ പാതകളിൽ ഉണ്ടു