സദൃശവാക്യങ്ങൾ 5:15
നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
സത്യവേദപുസ്തകം
In The King James Version
Drink waters out of thine own cistern, and running waters out of thine own well.
In Context
16നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
Cross References
1 Corinthians 7:2എങ്കിലും ദുർന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാർയ്യയും ഔരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.