സങ്കീർത്തനങ്ങൾ 145:16
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
സത്യവേദപുസ്തകം
In The King James Version
Thou openest thine hand, and satisfiest the desire of every living thing.
In Context
15എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കും ഭക്ഷണം കൊടുക്കുന്നു.
17യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
Read all of സങ്കീർത്തനങ്ങൾ 145
Cross References
Genesis 6:21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം.
Psalms 104:28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
Psalms 132:15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.