റോമർ 11:19
എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
സത്യവേദപുസ്തകം
In The King James Version
Thou wilt say then, The branches were broken off, that I might be graffed in.
In Context
20ശരി; അവിശ്വാസത്താൽ അവ ഒടിച്ചുപോയി; വിശ്വാസത്താൽ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
Cross References
Romans 11:17കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,