റോമർ 3:15
അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
സത്യവേദപുസ്തകം
In The King James Version
Their feet are swift to shed blood:
In Context
14അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.
Cross References
Proverbs 6:18ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും