bible.software › സെഖര്യാവ് › സെഖര്യാവ് 14 › സെഖര്യാവ് 14:19
സെഖര്യാവ് 14:19
കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
സത്യവേദപുസ്തകം
In The King James Version
This shall be the punishment of Egypt, and the punishment of all nations that come not up to keep the feast of tabernacles.
In Context
18മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.
20അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
Read all of സെഖര്യാവ് 14
Cross References
Isaiah 66:23പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു
This Verse In Other Editions
Study സെഖര്യാവ് 14:19