bible.software › സെഖര്യാവ് › സെഖര്യാവ് 2 › സെഖര്യാവ് 2:18
സെഖര്യാവ് 2:18
ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.
സത്യവേദപുസ്തകം
In Context
19എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
Read all of സെഖര്യാവ് 2
This Verse In Other Editions
Study സെഖര്യാവ് 2:18