1 Chronicles 16:23
സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ; 2 ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Sing unto the LORD, all the earth; shew forth from day to day his salvation.
In Context
22എന്‍റെ അഭിഷിക്തന്മാരെ തൊടരുത്; 2 എന്‍റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു. 1
Cross References
Exodus 15:21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: 1 “യഹോവയ്ക്ക് പാട്ടുപാടുവിൻ, 2 അവൻ മഹോന്നതൻ: 1 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”
Psalms 30:4യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 1
Psalms 71:15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1
Isaiah 12:5യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; 2 അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; 2 ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ. 1