സങ്കീർത്തനങ്ങൾ 30:4
യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Sing unto the LORD, O ye saints of his, and give thanks at the remembrance of his holiness.
In Context
Cross References
1 Samuel 2:6യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; 2 പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. 1
Psalms 28:1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; 1 അവിടുന്ന് മിണ്ടാതിരുന്നിട്ട്, 2 ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ. 1
Psalms 50:5യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ 2 എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിൻ. 1
Psalms 97:12നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 1 കർത്താവിന്‍റെ വിശുദ്ധനാമത്തിന് + 97:12 കർത്താവിന്‍റെ വിശുദ്ധനാമത്തിന് കർത്താവിന്‍റെ ഓര്‍മ്മയ്ക്ക് സ്തോത്രം ചെയ്യുവിൻ.
Psalms 107:20ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; 2 അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. 1
Psalms 135:19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക. 1