1 Chronicles 16:33
അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; 2 അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
32സമുദ്രവും അതിന്‍റെ പൂർണ്ണതയും മുഴങ്ങട്ടെ. 2 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ. 1
34യഹോവക്കു സ്തോത്രം ചെയ്യുവീൻ; 2 അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു. 1
Cross References
Psalms 9:9യഹോവ പീഡിതന് ഒരു അഭയസ്ഥാനം; 2 കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. 1
Psalms 98:9കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; 2 ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.
Ezekiel 17:22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്ത് നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.
2 Thessalonians 1:10അവൻ വരുന്ന നാളിൽ തന്‍റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നെ.
Revelation 11:17“ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ 2 സർവ്വശക്തനായ ദൈവമേ, 1 അങ്ങ് അങ്ങേയുടെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ 2 ഞങ്ങൾ അങ്ങേയ്ക്കു നന്ദി കരേറ്റുന്നു. 1