The Bible Software
bible.software1 ദിനവൃത്താന്തം1 ദിനവൃത്താന്തം 16 › 1 ദിനവൃത്താന്തം 16:32

1 ദിനവൃത്താന്തം 16:32

സമുദ്രവും അതിന്‍റെ പൂർണ്ണതയും മുഴങ്ങട്ടെ. 2 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Let the sea roar, and the fulness thereof: let the fields rejoice, and all that is therein.

In Context

31സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; 2 യഹോവ വാഴുന്നു എന്നു അവർ ജനതകളുടെ മദ്ധ്യേ ഘോഷിക്കട്ടെ. 1

33അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; 2 അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ. 1

Read all of 1 ദിനവൃത്താന്തം 16

Cross References

Psalms 93:4സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും 2 ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 1

Psalms 98:7സമുദ്രവും അതിലുള്ളതും 2 ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. 1

Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 1 ദിനവൃത്താന്തം 16:32

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 1 ദിനവൃത്താന്തം 16:311 ദിനവൃത്താന്തം 161 ദിനവൃത്താന്തം 16:33 →