bible.software › 1 Chronicles › 1 Chronicles 27 › 1 Chronicles 27:9
1 Chronicles 27:9
ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
ബൈബിൾ (മലയാളം)
In The King James Version
The sixth captain for the sixth month was Ira the son of Ikkesh the Tekoite: and in his course were twenty and four thousand.
In Context
8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
Read all of 1 Chronicles 27
Cross References
1 Chronicles 11:28തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ, അനാഥോത്യനായ അബീയേസെർ,
This Verse In Other Editions
Study 1 Chronicles 27:9