1 Chronicles 11:28
തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ, അനാഥോത്യനായ അബീയേസെർ,
ബൈബിൾ (മലയാളം)
In The King James Version
Ira the son of Ikkesh the Tekoite, Abi-ezer the Antothite,
In Context
27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
Cross References
2 Samuel 23:27നെത്തോഫാത്യൻ മഹരായി,
1 Chronicles 27:9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).