The Bible Software
bible.software1 Chronicles1 Chronicles 29 › 1 Chronicles 29:8

1 Chronicles 29:8

രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.

ബൈബിൾ (മലയാളം)

In The King James Version

And they with whom precious stones were found gave them to the treasure of the house of the LORD, by the hand of Jehiel the Gershonite.

In Context

7ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു + 29:7 അയ്യായിരം (5,000) താലന്തു ഏകദേശം 188 ടണ്‍ സ്വര്‍ണം പൊന്നും, പതിനായിരം (10,000) തങ്കക്കാശും + 29:7 പതിനായിരം (10,000) തങ്കക്കാശും ഏകദേശം 10, 000 സ്വര്‍ണ്ണ നാണയം, പതിനായിരം (10,000) താലന്തു വെള്ളിയും + 29:7 പതിനായിരം (10,000) താലന്തു വെള്ളിയും ഏകദേശം 375 ടണ്‍ വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും + 29:7 പതിനെണ്ണായിരം (18,000) താലന്തു താമ്രവും ഏകദേശം 675 ടണ്‍ താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു + 29:7 ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു ഏകദേശം 3750 ടണ്‍ ഇരുമ്പും .

9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.

Read all of 1 Chronicles 29

Cross References

Exodus 35:21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിയ്ക്കും അതിന്‍റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.

1 Chronicles 26:21ലദ്ദാന്‍റെ പുത്രന്മാരിൽ: ലദ്ദാന്‍റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്‍റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 1 Chronicles 29:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 1 Chronicles 29:71 Chronicles 291 Chronicles 29:9 →