The Bible Software
bible.software1 Chronicles1 Chronicles 29 › 1 Chronicles 29:7

1 Chronicles 29:7

ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു + 29:7 അയ്യായിരം (5,000) താലന്തു ഏകദേശം 188 ടണ്‍ സ്വര്‍ണം പൊന്നും, പതിനായിരം (10,000) തങ്കക്കാശും + 29:7 പതിനായിരം (10,000) തങ്കക്കാശും ഏകദേശം 10, 000 സ്വര്‍ണ്ണ നാണയം, പതിനായിരം (10,000) താലന്തു വെള്ളിയും + 29:7 പതിനായിരം (10,000) താലന്തു വെള്ളിയും ഏകദേശം 375 ടണ്‍ വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും + 29:7 പതിനെണ്ണായിരം (18,000) താലന്തു താമ്രവും ഏകദേശം 675 ടണ്‍ താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു + 29:7 ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു ഏകദേശം 3750 ടണ്‍ ഇരുമ്പും .

ബൈബിൾ (മലയാളം)

In The King James Version

And gave for the service of the house of God of gold five thousand talents and ten thousand drams, and of silver ten thousand talents, and of brass eighteen thousand talents, and one hundred thousand talents of iron.

In Context

6അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്‍റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്‍റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.

8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.

Read all of 1 Chronicles 29

Cross References

Ezra 2:69അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും + 2:69 അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും ഏകദേശം 500 കിലോഗ്രാം അയ്യായിരം (5,000) മാനെ + 2:69 അയ്യായിരം (5,000) മാനെ ഏകദേശം 2800 കിലോഗ്രാം വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 1 Chronicles 29:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 1 Chronicles 29:61 Chronicles 291 Chronicles 29:8 →