1 Chronicles 4:28
അവർ ബേർ-ശേബയിലും
ബൈബിൾ (മലയാളം)
In The King James Version
And they dwelt at Beer-sheba, and Moladah, and Hazar-shual,
In Context
29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
Cross References
Joshua 15:26അമാം, ശെമ, മോലാദ,
Joshua 19:1രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്‍റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.
Joshua 19:9ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്‍റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്‍റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്. 1 സെബൂലൂൻ ഗോത്രത്തിന് ലഭിച്ച ദേശം
Nehemiah 11:27ബേർ-ശേബയിലും അതിന്‍റെ ഗ്രാമങ്ങളിലും