bible.software › 1 Chronicles › 1 Chronicles 4 › 1 Chronicles 4:40
1 Chronicles 4:40
അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടുത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And they found fat pasture and good, and the land was wide, and quiet, and peaceable; for they of Ham had dwelt there of old.
In Context
39അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
41പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യെഹിസ്കീയാവിന്‍റെ കാലത്ത് അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.
Read all of 1 Chronicles 4
Cross References
Genesis 10:6ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
Psalms 78:51ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും 2 ഹാമിന്‍റെ + 78:51 ഹാമിന്‍റെ ഹാം-ഈജിപ്തിനെ പൊതുവേ വിളിക്കുന്ന പേരാണ് ഹാം. സങ്കീ 105:23, 27; 106:22 നോക്കുക. നോഹയുടെ പുത്രന്മാരിലൊരുവനായ ഹാമിനെ ഈജിപ്ത്കാരുടെ പൂര്‍വ്വപിതാവായി വിളിക്കപ്പെടുന്നു. ഉല്‍പ്പത്തി 10:6 നോക്കുക കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. 1
This Verse In Other Editions
Study 1 Chronicles 4:40