Genesis 10:6
ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
ബൈബിൾ (മലയാളം)
In The King James Version
And the sons of Ham; Cush, and Mizraim, and Phut, and Canaan.
In Context
7കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
Cross References
Genesis 5:32നോഹയ്ക്ക് അഞ്ഞൂറു (500) വയസ്സായശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാരെ ജനിപ്പിച്ചു.
Genesis 9:22കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
1 Chronicles 4:40അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടുത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
Psalms 105:23അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; 2 യാക്കോബ് ഹാമിന്‍റെ ദേശത്ത് വന്നു പാർത്തു. 1
Psalms 106:22ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ 2 അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു. 1
Jeremiah 46:9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1