1 Chronicles 6:27
അവന്‍റെ മകൻ എലീയാബ്; അവന്‍റെ മകൻ യെരോഹാം; അവന്‍റെ മകൻ എല്ക്കാനാ;
ബൈബിൾ (മലയാളം)
In The King James Version
Eliab his son, Jeroham his son, Elkanah his son.
In Context
26എല്ക്കാനയുടെ പുത്രന്മാർ: അവന്‍റെ മകൻ സോഫായി; അവന്‍റെ മകൻ നഹത്ത്;
28ശമൂവേലിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ + 6:28 യോവേൽ വസ്നി, രണ്ടാമൻ അബീയാവ്.
Cross References
1 Samuel 1:19അതിനുശേഷം അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്ക്കാനാ തന്‍റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.
1 Chronicles 6:5അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;