1 Chronicles 6:5
അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
ബൈബിൾ (മലയാളം)
In The King James Version
And Abishua begat Bukki, and Bukki begat Uzzi,
In Context
4എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
6ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
Cross References
1 Chronicles 6:27അവന്‍റെ മകൻ എലീയാബ്; അവന്‍റെ മകൻ യെരോഹാം; അവന്‍റെ മകൻ എല്ക്കാനാ;