1 Chronicles 6:51
അവന്‍റെ മകൻ ബുക്കി; അവന്‍റെ മകൻ ഉസ്സി; അവന്‍റെ മകൻ സെരഹ്യാവ്; അവന്‍റെ മകൻ മെരായോത്ത്;
ബൈബിൾ (മലയാളം)
In The King James Version
Bukki his son, Uzzi his son, Zerahiah his son,
In Context
50അഹരോന്‍റെ പുത്രന്മാർ: അവന്‍റെ മകൻ എലെയാസാർ; അവന്‍റെ മകൻ ഫീനെഹാസ്; അവന്‍റെ മകൻ അബീശൂവ;
52അവന്‍റെ മകൻ അമര്യാവു; അവന്‍റെ മകൻ അഹീതൂബ്;
Cross References
Joshua 21:20ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കുപ്രകാരം എഫ്രയീം ഗോത്രത്തിൽ നിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു: