Joshua 21:20
ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കുപ്രകാരം എഫ്രയീം ഗോത്രത്തിൽ നിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു:
ബൈബിൾ (മലയാളം)
In The King James Version
In Context
19അഹരോന്‍റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
Cross References
1 Chronicles 6:51അവന്‍റെ മകൻ ബുക്കി; അവന്‍റെ മകൻ ഉസ്സി; അവന്‍റെ മകൻ സെരഹ്യാവ്; അവന്‍റെ മകൻ മെരായോത്ത്;