1 Chronicles 8:29
ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും അവന്‍റെ ഭാര്യ മാഖായും താമസിച്ചിരുന്നു
ബൈബിൾ (മലയാളം)
In The King James Version
And at Gibeon dwelt the father of Gibeon; whose wife’s name was Maachah:
In Context
28ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
30അവന്‍റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
Cross References
1 Chronicles 9:35ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും ഭാര്യ മാഖായും