1 Chronicles 9:35
ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും ഭാര്യ മാഖായും
ബൈബിൾ (മലയാളം)
In The King James Version
And in Gibeon dwelt the father of Gibeon, Jehiel, whose wife’s name was Maachah:
In Context
36അവന്‍റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്,
Cross References
1 Chronicles 2:45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.
1 Chronicles 8:29ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും അവന്‍റെ ഭാര്യ മാഖായും താമസിച്ചിരുന്നു