1 Chronicles 9:7
ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ സല്ലൂവും
ബൈബിൾ (മലയാളം)
In The King James Version
And of the sons of Benjamin; Sallu the son of Meshullam, the son of Hodaviah, the son of Hasenuah,
In Context
6സേരെഹിന്‍റെ പുത്രന്മാരിൽ യെയീയേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)
Cross References
Nehemiah 8:4ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്നു; അവന്‍റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു.
Nehemiah 11:7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്‍റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്‍റെ മകൻ; യോവേദ് പെദായാവിന്‍റെ മകൻ; പെദായാവ് കോലായാവിന്‍റെ മകൻ; കോലായാവ് മയസേയാവിന്‍റെ മകൻ; മയസേയാവ് ഇഥീയേലിന്‍റെ മകൻ: ഇഥീയേൽ യെശയ്യാവിന്‍റെ മകൻ;