The Bible Software
bible.software1 Corinthians1 Corinthians 10 › 1 Corinthians 10:21

1 Corinthians 10:21

നിങ്ങൾക്ക് കർത്താവിന്‍റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാ‍ധിക്കുകയില്ല.

ബൈബിൾ (മലയാളം)

In The King James Version

Ye cannot drink the cup of the Lord, and the cup of devils: ye cannot be partakers of the Lord’s table, and of the table of devils.

In Context

20അല്ല, ജനതകൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല.

22അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? 1 ദൈവത്തെ മഹത്വപ്പെടുത്തുവാൻ ജീവിക്കുക

Read all of 1 Corinthians 10

Cross References

Deuteronomy 32:37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും 2 പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും 2 അവർ ആശ്രയിച്ച പാറയും എവിടെ? 1

Isaiah 65:11എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും 2 എന്‍റെ വിശുദ്ധപർവ്വതത്തെ മറക്കുകയും 1 ഗാദ് ദേവന് ഒരു മേശ ഒരുക്കി 2 മെനിദേവിക്കു വീഞ്ഞു കലർത്തി 2 നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, 1

1 Corinthians 8:10എന്തെന്നാൽ അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത് ഒരുവൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്‍റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം അവനെ പ്രേരിപ്പിക്കുകയില്ലയോ?

2 Corinthians 6:15ക്രിസ്തുവിന് ബെലീയാലിനോട് + 6:15 ബെലീയാലിനോട് സത്താനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study 1 Corinthians 10:21

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesJohn LightfootGeneva Bible Notes (1599)
← 1 Corinthians 10:201 Corinthians 101 Corinthians 10:22 →