1 Peter 2:7
വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; 1 “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നെ 2 മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Song of Solomon 5:9സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, 2 നിന്‍റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? 1 നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് 2 നിന്‍റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? 1 മണവാട്ടി 1
Haggai 2:7ഞാൻ സകലജനതകളെയും ഇളക്കും; അങ്ങനെ സകലജനതകളും അവരുടെ അമൂല്യനിധി എന്‍റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണ്ണമാക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Matthew 13:44സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ട്, തന്‍റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. 1 മുത്ത് അന്വേഷിക്കുന്ന വ്യാപാരി
Mark 12:10വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് 2 മൂലക്കല്ലായിത്തീർന്നിരിക്കുന്നു. 1
Luke 20:17അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” + 20:17 കോണിൽ സ്ഥാപിക്കുന്ന എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്?
John 6:68ശിമോൻ പത്രൊസ് അവനോട്: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിന്‍റെ പക്കൽ ഉണ്ട്.