bible.software › 1 Samuel › 1 Samuel 13 › 1 Samuel 13:20
1 Samuel 13:20
യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു + 13:20 കൊഴു - കലപ്പയുടെ അറ്റത്ത് വച്ചു പിടിപ്പിക്കുന്ന ഇരുമ്പ്, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
But all the Israelites went down to the Philistines, to sharpen every man his share, and his coulter, and his axe, and his mattock.
In Context
19എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ + 13:19 കൊല്ലൻ - ഇരുമ്പു പണിക്കാരൻ ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത്” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു.
21എന്നാൽ മൺവെട്ടി + 13:21 മൺവെട്ടി 2/3 ശേക്കെല്‍ എട്ട് ഗ്രാം, കലപ്പ + 13:21 കലപ്പ 1/3 ശേക്കെല്‍ നാലു ഗ്രാം, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
Read all of 1 Samuel 13
Cross References
2 Chronicles 34:6അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്‍റെയും ശിമെയോന്‍റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു.
This Verse In Other Editions
Study 1 Samuel 13:20