bible.software › 1 Samuel › 1 Samuel 13 › 1 Samuel 13:21
1 Samuel 13:21
എന്നാൽ മൺവെട്ടി + 13:21 മൺവെട്ടി 2/3 ശേക്കെല്‍ എട്ട് ഗ്രാം, കലപ്പ + 13:21 കലപ്പ 1/3 ശേക്കെല്‍ നാലു ഗ്രാം, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
Yet they had a file for the mattocks, and for the coulters, and for the forks, and for the axes, and to sharpen the goads.
In Context
20യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു + 13:20 കൊഴു - കലപ്പയുടെ അറ്റത്ത് വച്ചു പിടിപ്പിക്കുന്ന ഇരുമ്പ്, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.
22അതുകൊണ്ട് യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്‍റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.
Read all of 1 Samuel 13
This Verse In Other Editions
Study 1 Samuel 13:21